Wednesday 29 July 2015

ഒരഗ്നിച്ചിറകിന്‍റെ ഓര്‍മ്മയ്ക്ക്‌



അണഞ്ഞുപോയ് നീ എന്നിരുന്നാലും,
മുനിഞ്ഞു കത്തും നീ കൊളുത്തിയ ചിരാതുകള്‍,
പകരും ചെറു തരി വെട്ടമെങ്കിലും
പകരമാകില്ല എന്നറിയുമെങ്കിലും ......