Thursday 11 July 2013

വെളിച്ചത്തിലേക്കു്



ഇരവല്ല പകലാണ്
ഇരുളാണ് മറയല്ല
ഇതൊരു തുരങ്കമാണ്
ഇനി വെളിച്ചമാണ്
ഇടറാതെ ഇമയടയാതെ 
ഇനിയും മുന്നോട്ടു്, മുന്നോട്ടു്

11 comments:

  1. തുരങ്കത്തിനപ്പുറത്ത് വെളിച്ചമുണ്ട്

    ReplyDelete
  2. വെളിച്ചത്തിനപ്പുറത്ത് ഒരു തുരങ്കവുമുണ്ട്...

    ReplyDelete
    Replies
    1. hmmmmmmmmmmmmmmm let's be optimistic here :)

      Delete
  3. നല്ല കവിത 6 വരികൊണ്ട് ഇരുട്ടകന്നു pakshe word verification idayil chaadi veenu

    ReplyDelete
  4. വെളിച്ചം നയിക്കട്ടെ.

    നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  5. kollaam.............
    kavitha velichamaanu.......

    ReplyDelete