Monday 10 June 2013

ചാക്രികം

പുഴയൊഴുകുന്നതു കടലിലേക്കാണ്
കടൽ പുഴയിലേക്കും, ആകാശത്തിലൂടെ

7 comments:

  1. ആകാശ ഗംഗ നീരാവി നീരാഴി നല്ല ഈരടികൾ

    ReplyDelete
  2. ആകാശം എങ്ങോട്ട്.....

    ReplyDelete
    Replies
    1. അതുകണ്ടുപിടിക്കേണ്ടിയിറിക്കുന്നു

      Delete
  3. മേലോട്ടൊഴുകുന്ന കടല്‍
    താഴോട്ട് പതിയ്ക്കുന്ന കടല്‍

    Disable this word verification
    it is really frustrating.

    ReplyDelete
    Replies
    1. സർവ്വം ജലമയം
      ജീവദായകം, അമൃതം, വിനാശകം

      Delete
  4. ഞാനൊഴുകുന്നത് നിന്നിലേക്കാണ്
    നീയെന്നിലേക്കും, കവിതയിലൂടെ..

    നല്ല വരികൾ

    ശുഭാശംസകൾ..

    ReplyDelete