Sunday 9 June 2013

നേരം

കര കടലെടുക്കാനൊരുനേരം
കടൽ മാറിക്കരതെളിയാൻ വേറൊന്നും

5 comments:

  1. ഒന്നിനു അധിക സമയം വേണ്ടന്നേ....

    ReplyDelete
  2. അതു നേരു തന്നെ.എല്ലാത്തിനും അതിന്റേതായ നേരം..!!

    ശുഭാശംസകൾ...

    ReplyDelete