Thursday 11 July 2013

വെളിച്ചത്തിലേക്കു്



ഇരവല്ല പകലാണ്
ഇരുളാണ് മറയല്ല
ഇതൊരു തുരങ്കമാണ്
ഇനി വെളിച്ചമാണ്
ഇടറാതെ ഇമയടയാതെ 
ഇനിയും മുന്നോട്ടു്, മുന്നോട്ടു്