Thursday, 11 July 2013

വെളിച്ചത്തിലേക്കു്



ഇരവല്ല പകലാണ്
ഇരുളാണ് മറയല്ല
ഇതൊരു തുരങ്കമാണ്
ഇനി വെളിച്ചമാണ്
ഇടറാതെ ഇമയടയാതെ 
ഇനിയും മുന്നോട്ടു്, മുന്നോട്ടു്

Wednesday, 19 June 2013

ഉറക്കം

എന്റെ ഉറക്കം ഉറക്കെയാണ്,
കോട്ടുവായിൽ തുടങ്ങി കൂർക്കംവലിയുടെ ഏറ്റിറക്കങ്ങളിലൂടെ